പെരുമ്പാവൂർ : മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ്‌ ജേണലിസം യോഗ്യതയുള്ളവർ മാർച്ച് മൂന്നിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് 0484 -2677104