കോലഞ്ചേരി: കേരള ഗവ. പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. പ്രധാനാധ്യാപകരുടെ ഒഴിവുകൾ എത്രയും വേഗം നികത്തി സ്കൂളുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറായി ടി.എസ്. റഷീദ്, സെക്രട്ടറിയായി സുരേഷ് ടി. ഗോപാൽ എന്നിവരെ തിരഞ്ഞെടുത്തു.