തൃക്കാക്കര: പരിധിയില്‍ സിവില്‍സ്റ്റേഷന്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, വ്യവസായകേന്ദ്രം, ശില്‍പകല, മിനോവ പരിസരം, ജുവനൈല്‍കോര്‍ട്ട്, ദൂരദര്‍ശന്‍, മേട, ഈപിഡബ്ല്യുഡി, മേത്തര്‍ഫ്‌ലാറ്റ്, ജോസ്‌കോ, ട്രാങ്കില്‍ടവര്‍ പരിസരം എന്നിവിടങ്ങളില്‍ രാവിലെ 11മുതല്‍ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങും.