തൃക്കാക്കര: ദാറുസ്സലാം എല്‍.പി. സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് പൂര്‍വ വിദ്യാര്‍ഥി സംഗമവും ആലോചനാ യോഗവും നടക്കും. 2.30ന് സ്‌കൂള്‍ വളപ്പിലാണ് പരിപാടി. വിദ്യാലയത്തിന്റെ ആരംഭം മുതലുള്ള ബാച്ചുകളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സംഗമം. 9544982131, 8089 190049.