തൃക്കാക്കര: എന്‍.പി.ഒ.എല്‍. ക്വാര്‍ട്ടേഴ്‌സ് എം.എന്‍. നായരുടെ മകള്‍ അശ്വതിയും ചങ്ങനാശ്ശേരി ഫാത്തിമപുരം അക്കരകടുപ്പില്‍ എ.ജെ. ദേവസ്യയുടെ മകന്‍ വിശാലും വിവാഹിതരായി.