തൃക്കാക്കര: പി.ടി. തോമസിന്റെ വിജയത്തിനായി 85-ാം ഡിവിഷന്‍ കുടുംബയോഗം സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. പി.എം. ഹാരിസ് അധ്യക്ഷനായി.