കൊച്ചി: മട്ടുപ്പാവില്‍ ജൈവരീതികള്‍ അവലംബിച്ച് മത്സ്യകൃഷിയോടൊപ്പം മണ്ണില്ലാതെ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന അക്വാപോണിക്‌സ് കൃഷി രീതിയില്‍ പരിശീലനം നല്‍കുന്നു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 21ന് രാവിലെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി ജലകൃഷി വിഭാഗം െഡപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി അക്വാപോണിക്‌സ് കൃഷിരീതികളെ കുറിച്ച് അവതരണം നടത്തും
ഫോണ്‍: 9447684872.