കൊച്ചി: ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി വ്യാഴാഴ്ച രാവിലെ 10.30 ന് കടമക്കുടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
യോഗത്തില്‍ ജില്ലയിലെ ഉള്‍നാടന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് ഫിഷറീസ് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.