ഫോര്‍ട്ടുകൊച്ചി: കൊച്ചിന്‍ ഗ്രാപ്ലേഴ്‌സിന്റെയും ജില്ലാ റസലിങ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല മിനി ഗുസ്തി (അണ്ടര്‍ -14) മത്സരങ്ങള്‍ 17-ന് ഫോര്‍ട്ടുകൊച്ചി പട്ടാളം ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 9-ന് മുമ്പ് എത്തണം.