ഫോര്‍ട്ടുകൊച്ചി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ ഫോര്‍ട്ടുകൊച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങ് സി.ഐ. പി. രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എ. ഔസേഫ്, രമേശന്‍, ഹരിദാസ്, ഗിരിജ, റിറ്റി തുടങ്ങിയവര്‍ സംസാരിച്ചു.