Radhamma
രാധമ്മ

കൊച്ചി: സ്വാമി സന്ദീപാനന്ദ ഗിരിയുടെ അമ്മ രാധമ്മ (88) അന്തരിച്ചു. മക്കള്‍: ഹേമലത, രാംദാസ്, നിര്‍മല, ശശീന്ദ്രന്‍, ജയപ്രകാശ്, സുരേഷ് ബാബു.

മരുമക്കള്‍: സുധാകരന്‍, ഗിരിജ, അശോക് കുമാര്‍, ഗീത, ആനന്ദവല്ലി, ഷീബ. ശവസംസ്‌കാരം 11 മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍.