കളമശ്ശേരി ചങ്ങമ്പുഴ നഗർ സ്കൂൾ മൈതാനം: ചങ്ങമ്പുഴ നഗർ റസിഡന്റ്സ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം. പതാക ഉയർത്തൽ 8.30, മധുരപലഹാര വിതരണം 8.40.
കളമശ്ശേരി ശാന്തിനഗർ ഹൗസിങ് കോളനി ക്ലബ്ബ് ഹാൾ: കളമശ്ശേരി സമത്വ റസിഡന്റ്സ് അസോസിയേഷനും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 9.00.
കളമശ്ശേരി പാതിരക്കാട്ടുകാവ് വനദുർഗാ ക്ഷേത്രം: ഗണപതിഹോമം, ഭഗവതിസേവ, സമ്പൂർണ രാമായണ പാരായണം 6.30.
മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: അഖണ്ഡ നാമജപം 6.30.