പറവൂർ സ്പാൻ-ന്യൂ സ്‌പോർട്ട്‌സ് അക്കാദമിയുടെ: നേതൃത്വത്തിൽ ഓൾ കേരള മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സ്പാൻ-ന്യൂ ടർഫിൽ 9.00.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ: പറവൂർ എരിയ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും കെ. ആർ. ഗംഗാധരൻ സ്മാരക ഹാൾ 10.00.

പറവൂർ പെരുവാരം മഹാദേവക്ഷേത്ര ഭക്തജനസമിതി: മണ്ഡലം ചിറപ്പിനോടനുബന്ധിച്ച് നടത്തുന്ന ആത്മീയ പ്രഭാഷണ പരമ്പര ഓൺലൈനിൽ. സംഗീതാർച്ചന, ആത്മീയ പ്രഭാഷണം വൈകീട്ട് 6.45.

ചേന്ദമംഗലം അയ്യപ്പസ്വാമി ക്ഷേത്രം: മണ്ഡലം ചിറപ്പ് ഉത്സവം. ചിറപ്പും നെയ്യഭിഷേകവും 6.00.