ഇന്നത്തെ പരിപാടി

പനമ്പിള്ളി നഗർ റോട്ടറി ബാലഭവൻ: ചേന്ദമംഗലം വീവേഴ്‌സ് ബെനിഫിറ്റ് സെയിൽ 11.00

ഗ്രാൻഡ് ഹയാത്ത്: ‘തായ്‌ കറി നൈറ്റ്‌സ്’ 7.30.

എസ്.ആർ.എം. റോഡ് നായർ സമാജം ഹാൾ: തൃക്കണാർവട്ടം നായർ സമാജത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുദാനം 3.00.

എറണാകുളം കരയോഗം ഹാൾ: മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹ്രസ്വസിനിമ- ഡോക്യുമെന്ററി ഫെസ്റ്റിവൽ 10.00.

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ലാസ് 9.00. എൽ.ഐ.സി. സ്റ്റാഫിന്റെ കൂട്ടായ്മ, അക്ഷര ശ്ലോകസദസ്സ് 2.00, സിനിമാ പ്രദർശനം 6.00.

വല്ലാർപാടം പള്ളി: പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ. ദിവ്യബലി 6.00, തിരുനാൾ ദിവ്യബലി 5.30.

ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി: അന്ന ജേർലിയുടെ ചിത്രപ്രദർശനം 10.00.

ആക്ട്‌ ലാബ് സ്റ്റുഡിയോ: നാടകം -‘സങ്കടൽ’ 6.30.

എറണാകുളം ‘ജി’ ഓഡിറ്റോറിയം: യുക്തിവാദ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെമിനാർ -‘പ്രളയാനന്തര നവകേരളം’ 2.00.

പെരുമ്പള്ളി ഹെയിൽ മേരി റസിഡൻഷ്യൽ സ്കൂൾ: സംസ്ഥാന സബ്‌ ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 6.00.

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി ബാലവിഹാർ ക്ലാസും ഗീതാക്ലാസും 9.00.

എറണാകുളം അധ്യാപക ഭവൻ: ജനതാദൾ (യു.ഡി.എഫ്.) സംഘടിപ്പിക്കുന്ന സെമിനാർ -‘പ്രളയം പ്രകൃതി ദുരന്തമോ, മനുഷ്യ നിർമിതമോ?’ 2.00.

കലൂർ ജനതാഭവൻ: ജനതാ ദൾ (എസ്) ദേശീയ കമ്മിറ്റിയംഗമായിരുന്ന ടി. നിസാർ അഹമ്മദ് അനുസ്മരണ സമ്മേളനം 3.00.

ചേതന ആർട്‌സ് ക്ലബ്ബ് അങ്കണം: പ്രളയക്കെടുതിയിൽ ദുരുതമനുഭവിച്ച 10 പേർക്ക് ചേതന ആർട്‌സ് ക്ലബ്ബ് സഹായധനം വിതരണം ചെയ്യുന്നു 10.00.

സുഭാഷ് പാർക്ക്: എറണാകുളം ജില്ലാ ബധിര യൂത്ത് ഫോറം, എറണാകുളം ജില്ലാ ബധിര ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ബധിരദിനം ആചരിക്കുന്നു 2.00.