മധ്യപ്രദേശത്തിലെത്തിച്ച ഇന്ത്യന്‍ ചീറ്റകള്‍ വേട്ടയാടി


നമീബിയയിൽ നിന്നും മധ്യപ്രദേശത്തിലേക്ക് എത്തിച്ച ചീറ്റകളിലൊന്ന്‌ | Photo-PTI

ഷിയോപുര്‍: നമീബിയയില്‍ നിന്നും മധ്യപ്രദേശിലെക്കത്തിച്ച ചീറ്റകള്‍ ഇന്ത്യന്‍ മണ്ണില്‍ വേട്ടയാടി. പുള്ളിമാനെയാണ് ചീറ്റകള്‍ വേട്ടയാടിയത്. ഫ്രഡി, എല്‍ട്ടണ്‍ എന്ന് വിളിപ്പേരുള്ള ചീറ്റകളാണ് ഇന്ത്യന്‍ മണ്ണിലെ വേട്ടയാടല്‍ നടത്തിയത്. തുറന്ന് വിട്ട 24 മണിക്കൂറിനുളളിലായിരുന്നു ഇന്ത്യന്‍ മണ്ണിലെ ആദ്യ വേട്ടയാടല്‍.ക്വാറന്റീന് ശേഷം നവംബര്‍ അഞ്ചിനായിരുന്നു ഇവയെ തുറന്ന പ്രദേശത്തേക്ക് തുറന്നു വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് ചീറ്റകൾ ഇന്ത്യന്‍ മണ്ണില്‍ വീണ്ടുമെത്തിയത്.

Read Also-പുനരവതരിപ്പിക്കപ്പെട്ട ചീറ്റകളുടെ സംരക്ഷണത്തിന് ടാസ്‌ക് ഫോഴ്‌സ്



Content Highlights: cheetahs brought from namibia made their first kill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented