ലോകത്തെ ഏറ്റവും ദുഃഖിതനായ ​ഗൊറില്ല; മോചന ശ്രമവുമായി മൃ​ഗസ്നേഹികൾ


ഗൊറില്ല, പ്രതീകാത്മക ചിത്രം | Photo-AFP

‘ലോകത്തെ ഏറ്റവും ദുഃഖിതനാ’യ ഗൊറില്ലയുടെ മോചനത്തിനായി മൃഗസ്നേഹികളുടെ പരിശ്രമം തുടരുന്നു. 32 വർഷത്തിലേറെയായി ബുവ നോയ് എന്ന ഗൊറില്ലയാണ് തായ്‌ലാൻഡിലെ ഒരു ഷോപ്പിങ്മാളിലെ സ്വകാര്യമൃഗശാലയിൽ വൃത്തിഹീനമായ കൂട്ടിൽ കഴിയുന്നത്.

1990-ൽ ഇവിടെയെത്തിയ ബുവനോയുടെ മോചനത്തിനായി 2015 മുതൽ, തായ് സർക്കാരും മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസും (പെറ്റ-Peta) പോപ്പ് താരം ചെറും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര പണം ലഭിച്ചിരുന്നില്ല.

7,80,000 ഡോളറാണ് (6.4 കോടിയോളം രൂപ) ഗൊറില്ലയുടെ ഉടമ ആവശ്യപ്പെടുന്നത്. ‘ലോകത്തെ ഏറ്റവും ദുഃഖകരമായ സ്ഥലങ്ങളിൽ ഒന്ന്’ എന്നാണ് ബുവയെ കൂട്ടിലടച്ചിരിക്കുന്ന ‘സൂപ്പർമാർക്കറ്റിലെ കൂടി’നെ പെറ്റ വിശേഷിപ്പിച്ചത്.

Content Highlights: about saddest gorilla in private zoo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented