കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താന്‍ സ്‌കൂളുകളില്‍ 'വേനല്‍ പച്ച' ഒരുങ്ങുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താന്‍ ലക്ഷ്യമിട്ട് അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലേക്ക് ' വേനല്‍ പച്ച' എന്ന പേരില്‍ സര്‍വ്വ ശിക്ഷാ അഭിയാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.