എലിയല്ല, എലിയെപ്പോലൊരു കുഞ്ഞന്‍ ജീവി

ഇത് മോള്‍- കാഴ്ചയില്‍ എലിയോടു സാമ്യം തോന്നുന്ന ചെറിയൊരു ജീവിയാണ് മോള്‍ (mole). കേരളത്തില്‍ ഇവ കൂടുതലായി കാണപ്പെടുന്നില്ല. വലിയ നഖങ്ങളോടു കൂടിയ ശക്തിയുള്ള കൈകളാണ് ഇവയുടെ ഒരു സവിശേഷത. ഇത് മണ്ണില്‍ കുഴിക്കുന്നതിന് സഹായിക്കുന്നു. കണ്ണുകളും ചെവിയും വളരെ ചെറുതാണ്. വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.

എറണാകുളം മഹാരാജാസ് കോളേജിനു സമീപത്തുനിന്ന് മാതൃഭൂമി ഡോട് കോം കാമറാമാന്‍ സനോജ് ഷാജി പകര്‍ത്തിയതാണ് മോളിന്റെ ഈ ദൃശ്യങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.