വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി താറാവിന്‍ കൂട്ടം

ഒറ്റപ്പാലം: വള്ളുവനാട്ടിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിപ്പോള്‍ താറാവിന്‍ കൂട്ടങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. തൊട്ടടുത്ത ജില്ലകളില്‍ നിന്ന് പോലും കര്‍ഷകര്‍ താറാവുകളുമായി ഇവിടേക്കെത്തുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ നീന്തിത്തുടിക്കുന്ന താറാവിന്‍ കൂട്ടങ്ങള്‍ വള്ളുവനാടന്‍ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയാണിപ്പോള്‍. വിളവെടുപ്പിനിടെ പാടത്ത് വീണ നെന്‍മണികള്‍ തിന്നാനാണ് താറാവുകള്‍ കൂട്ടമായി എത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented