ഒരുമുഴം മുന്‍പേ നമുക്ക് ജലം സംരക്ഷിക്കാം

കൊടിയ വരള്‍ച്ചയാണ് വരുന്നത്! കേരളം മരുഭൂമിയാകുന്നത് തടയാന്‍ ഒരുമുഴം മമ്പേ പ്രവര്‍ത്തിച്ചു തുടങ്ങാം. ടാങ്ക് ഓവര്‍ഫ്‌ളോ ചെയ്യുന്നത് തടയുക, ടാപ്പുകളുടെയും മറ്റും ലീക്കുകള്‍ മാറ്റുക. ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിച്ചു ശീലിക്കുക. ഇന്നുമുതല്‍ ഒരുതുള്ളി വെള്ളംപോലും പാഴാക്കില്ല എന്ന് തീരുമാനമെടുക്കാം. ഉള്ളതിനെ പൊന്നുപോലെ കാത്തുസംരക്ഷിക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section