കാത്തുവെക്കേണ്ടതാണ് വരും നാളുകള്‍ക്കായി ഓരോ തുള്ളി വെള്ളവും.. ഇന്നത്തെ അലംഭാവത്തിന് നാളെകള്‍ മറുപടി പറയേണ്ടിവരുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും വേണ്ടതാണ്.. ഈ ജലദിനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ജലചിത്രങ്ങള്‍ കാണാം..
'മലിന്യ'ജലസമൃന്ധി: കുടിക്കാനോ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ശുദ്ധ ജലം ലഭിക്കാത്തതിനാല്‍ ചെന്നൈയിലെ നഗര മധ്യത്തിലൂടെ ഒഴുകുന്ന മാലിന്യം നിറഞ്ഞ അഡയാര്‍ നദിയില്‍ നിന്ന് അലക്കുന്ന സ്ത്രീ. ഫോട്ടോ: വി.രമേഷ്
വിഷ ഛായം.. കോട്ടയം മീനന്തലയാറ്റില് ഫാക്ടറികളില്‍ നിന്നുള്ള മലിന ജലം ഒഴുക്കി വിട്. ഫോട്ടോ: ജി. ശിവപ്രസാദ്.
ഇങ്ങനെ പാഴാക്കാനുണ്ടോ..?മലപ്പുറം കൂട്ടിലങ്ങാടി പാലത്തിന് മുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍നിന്ന് പാഴാവുന്ന കുടിവെള്ളം.കടുത്ത വേനലെത്തും മുമ്പേ ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഫോട്ടോ: അജിത് ശങ്കരന്
ദാഹജലം തേടി...മനുഷ്യന്റെ അമിത ലാഭക്കൊതി ഓരോ ജലസ്രോതസ്സുകള്‍ക്കും സമ്മാനിക്കുന്നത് ആസന്ന മരണമാണ്.നിലനില്‍പ്പിനാധാരമായ ജലത്തിന്റെ ലഭ്യത കുറയുന്നതും ഇല്ലാതാവുന്നതും ഇത്തരക്കാരെ ഒട്ടും അലോസരപ്പെടുത്തുന്നതെയില്ല.ചൂഷണം നിര്‍ബാധം തുടരും.,ജീവനറ്റുപോകുന്ന പുഴകളുടെ എണ്ണവും.മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ നീരൊഴുക്കുമാത്രമായി മാറിയ കടലുണ്ടിപ്പുഴയില്‍ ദാഹം തീര്‍ക്കുന്ന പശുക്കിടാവ്..ഫോട്ടോ: അജിത് ശങ്കരന്
കനത്ത ചൂടില്‍ വറ്റി വരണ് പുഴയില്‍ വേനല്‍മഴയില്‍ വിത്തുമുളച്ചു പൊന്തിയപ്പോള്‍ വീണ്ടും' തുടങ്ങിയ കനത്ത വെയിലും ജല ഇല്ലായ്മയും ഈ ചെടിയക്ക് ഇനി വളരുവാന്‍ കഴിയില്ല എന്നതും നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഭാരതപ്പുഴയില്‍ നിന്ന്. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
'കിട്ടാക്കനി' ഒരു കൈയില്‍ കുഞ്ഞും മറുകൈയില്‍ കുടവുമായി പോകുന്ന സ്ത്രീ. ചെന്നൈയിലെ ചേരി പ്രദേശങ്ങളിലെ നിത്യ കാഴ്ച. ചെന്നൈ സെന്ട്രലിന് സമീപം വാള്‍ടാക്സ് റോഡില്‍ നിന്നുളള ദൃശ്യം. ഫോട്ടോ: വി.രമേഷ്
ദാഹ ശമനത്തിനായി; ലോക ജലദിനത്തോടനുബന്ധിച്ചുളള ചര്‍ച്ചകളും പരിപാടികളും നടക്കുമ്പോഴും കുടിവെളളത്തിനായി അലയുന്ന കുരുന്നുകള്‍. തമിഴ്നാട് ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നുളള ദൃശ്യങ്ങള്‍. ഫോട്ടോ: വി.രമേഷ്
'മലിന്യ'ജലസമൃന്ധി: കുടിക്കാനോ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ശുദ്ധ ജലം ലഭിക്കാത്തതിനാല്‍ ചെന്നൈയിലെ നഗര മധ്യത്തിലൂടെ ഒഴുകുന്ന മാലിന്യം നിറഞ്ഞ അഡയാര്‍ നദിയില്‍ നിന്ന് അലക്കുന്ന സ്ത്രീ. ഫോട്ടോ: വി.രമേഷ്
കുളിക്കാന്‍ മാത്രമല്ല കളിക്കാനും വെള്ളം വേണം-
ജീവസംരക്ഷണത്തിനു മാത്രമല്ല വിനോദത്തിനു പോലും മനുഷ്യന് വെള്ളത്തിനെ ആശ്രയിക്കേണ്ടി വരുന്നു. കാലാവസ്ഥ വ്യ തിയാനത്തിന്റെ ഭീകരത നേരില്‍ക്കാണുന്ന മാനവരാശിക്ക് നിലനില്‍പ്പിന് ജലസംരക്ഷണം അനിവാര്യം. ഇന്ത്യാ ഗേറ്റിനു സമീപത്തെ ജലാശയത്തില്‍ കളിക്കുന്ന കുട്ടി.
ഫോട്ടോ: പി ജി. ഉണ്ണികൃഷ്ണന്
എനിക്കും കൂടി ഇത്തിരി .... ഇന്ന് ലോക ജല ദിനം. ക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പോലും കുടിവെള്ളം കിട്ടാക്കനിയാകുമ്പോള്‍ മഴയെത്തുമെന്നുള്ള പ്രതീക്ഷ മാത്രമാണ് ബാക്കിയാകുന്നത്. കടുത്ത ചൂടില്‍ തണുപ്പ് തേടിയുള്ള പാമ്പിന്റെ യാത്രയും വള്ളമില്ലാ പൈപ്പില്‍ വെള്ളം തേടുന്ന പ്രാവിന്റെ ശ്രമവും വരും ദിനങ്ങളില്‍ ഓരോ തുള്ളി വെള്ളവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കാട്ടിത്തരുന്നു. പാലക്കാട് നിന്നുള്ള ദൃശ്യം. ഫോട്ടോ: പി. പി രതീഷ്
പാഴായി പ്പോകുന്ന മഴവെള്ളം..!
ജലക്ഷാമം അനുഭവപ്പെടാറുള്ള ഡല്‍ഹി നഗരത്തില്‍ ഓരോ മഴയിലും പാഴായിപ്പോകുന്ന ജലത്തിന് ളവില്ല. മഴവെള്ള സംഭരണത്തിലൂടെ വേനല്‍മാസങ്ങളിലെ ജലക്ഷാമം ഒരു രിധിവരെ രിഹരിക്കാവുന്നതാണ്.. ഫോട്ടോ: സാബു സ്കറിയ

ദാഹംജലം തേടി യാത്ര... വരണ്ട നിളയില്‍ മേയുന്ന കന്നുകാലിക്കൂട്ടം വെള്ളം കുടിക്കാനായി നിരനിരയായി പോകുന്ന ബുധന്‍ വൈകീട്ട് പകര്‍ത്തിയത് ലോക ജല ദിനാചരണം ദാഹ ജലം.ഉറപ്പു വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
കുടിവെള്ളമാക്കണം, ഓരോ തുള്ളിയും... കടുത്ത വേനലാണ് വരുന്നത്. പുഴകളൊക്കെയും ഒരുവിധം വറ്റിക്കഴിഞ്ഞു. പക്ഷികളാകട്ടെ കുടിവെള്ളം തേടി യാത്രയാണ്. നഗരത്തിലെ കെട്ടിടത്തിന് മുകളിലെ ടാങ്ക് നിറഞ്ഞ് പെപ്പിലൂടെ വരുന്ന വെള്ളം തന്റെ കുടിവെള്ളമാക്കുകയാണ് ഈ പ്രാവ്. കാസര്‍കോട് നുള്ളിപ്പാടിയില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: രാമനാഥ് പൈ
കിണര്‍ കെട്ടാനായി റിങ്ങുകള്‍ തയ്യാറാക്കിയ നിലയില്‍. ഈ പ്രദേശത്ത് പുഴയില്‍ നൂറോളം കിണറുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. വേനല്‍കടുക്കുന്നതോടെ മണല്‍ മാറ്റി മോട്ടോര്‍ സ്ഥാപിച്ച് ഉപയോഗ സജ്ജമാക്കും. ഷിറിയ പുഴയില്‍ കാസര്‍കോട് അംഗഡി മൊഗര്‍ പാലത്തിന് താഴെ നിന്നുള്ള കാഴ്ച. ഫോട്ടോ: രാമനാഥ് പൈ
കുടിവെള്ളം തേടി നിതാന്ത യാത്ര.. പാലക്കാട് ചിറ്റൂര്‍, എരുത്തേമ്പതി സ്ഥലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. ഫോട്ടോ: അഖില്‍ ഇ.എസ്

നിളയുടെ കൈക്കുമ്പിളില്‍ കനത്ത ചൂടില്‍ വറ്റി വരണ്ട പുഴയില്‍ വേനല്‍ മഴ പെയ്തപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളം. ഭാരതപ്പുഴയില്‍ നിന്ന് ദൃശ്യം. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
കൊടിയ വേനലില്‍ വറ്റിവരണ്ടുണങ്ങിയ ചിമ്മിനി ഡാമിന്റെ വൃഷ്ടിപ്രദേശവും ദാഹജലം തേടി നടന്നുനീങ്ങുന്ന നായയും. ഫോട്ടോ: ഫിലിപ് ജേക്കബ്
പറവകള്‍ക്ക് ആകാശം മാത്രം പോര... നമ്മുടെ നീര്‍ത്തടത്തിന്റെ തണുപ്പു തേടിയെത്തിയ കാട്ടു താറാവുകള്‍ അവയുടെ കുതിപ്പില്‍ ത്രസിക്കുന്ന വെള്ളം കണ്ണൂരെ കാഴ്ച. ഫോട്ടോ: സി. സുനില്‍കുമാര്‍.
പറവകള്‍ക്ക് ആകാശം മാത്രം പോര... നമ്മുടെ നീര്‍ത്തടത്തിന്റെ തണുപ്പു തേടിയെത്തിയ കാട്ടു താറാവുകള്‍ അവയുടെ കുതിപ്പില്‍ ത്രസിക്കുന്ന വെള്ളം കണ്ണൂരെ കാഴ്ച. ഫോട്ടോ: സി. സുനില്‍കുമാര്‍.
കാട്ടാറിന് നാം നല്‍കുന്നത്.. ബാവലി പുഴയും ചീങ്കണ്ണി പുഴയുീ ചേരുന്ന കാളിക്കയത്തിനു സമീപം ആററുവഞ്ചിയില് തടഞ്ഞു നില്ക്കുന്ന പ്ലാസ്റ്റിക്ക് തുണി മാലിന്യങ്ങള്‍. ജലസംഭരണിയായ കുന്നിടിച്ചത്പശ്ചാത്തലത്തില്. ഫോട്ടോ: സി. സുനില്‍കുമാര്‍.