വെള്ളവും മീനും മനുഷ്യനും

ലം പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും അതിജീവനത്തിന്റെ അടിസ്ഥാന ഘടകമാണ്. പുല്ലും പുഴുക്കളും തൊട്ട്, മനുഷ്യനും വന്യമൃഗങ്ങളും വരെ ജലത്തെ ആശ്രയിച്ചാണ് നിനില്‍ക്കുന്നത്. തുള്ളിയായി ഇറ്റിവീഴുന്ന മഴയില്‍നിന്ന് അരുവിയായി, പുഴയായി, കടലായി വീണ്ടും കാര്‍മേഘവും മഴയുമായി ജലം അതിന്റെ ചലനഗതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 

തോടും പുഴയും കടലുമെല്ലാം മനുഷ്യന് ജലസ്രോതസ്സുകള്‍ മാത്രമല്ല, ഭക്ഷണത്തിനും ഉപജീവനത്തിനുമുള്ള ഉപാധികള്‍ കൂടിയാണ്. മീന്‍പിടുത്തക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍നിന്നുള്ള നിമിഷങ്ങളാണ് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ് പകര്‍ത്തിയിരിക്കുന്നത്.

zoo 8 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 1 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 2 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 24 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 20 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 5 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 23 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 3 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 21 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 4 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 22 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 6 copy.jpg
വെള്ളവും മീനും മനുഷ്യനും
zoo 7 copy.jpg
വെള്ളവും മീനും മനുഷ്യനും
More from this section