Image Map

ഉരുള്‍പൊട്ടലിലും മഴയിലും വിറങ്ങലിച്ച നാട്ടിലൂടെ

മൂന്നാര്‍ ടൗണിനുള്ളില്‍ പരമാവധി മൂന്നു കിലോ മീറ്റര്‍ വാഹനത്തില്‍ സഞ്ചരിക്കാം. തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും ഗതാഗതം അസാധ്യമായിരുന്നു. ഞങ്ങള്‍ക്ക് ഓഫീസുമായോ വീടുമായോ ബന്ധപ്പെട്ടാന്‍ കഴിയുമായിരുന്നില്ല. സുരക്ഷിതരാണെന്ന് അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഞങ്ങള്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ പോയി. മൂന്നാറില്‍നിന്നു പുറത്തേയ്ക്ക് പോകാന്‍ കഴിയുന്ന എതെങ്കിലും വഴികള്‍ യാത്രായോഗ്യമാണോയെന്ന് തിരക്കി. ഒരു വഴിയുമില്ലെന്നായിരുന്നു മറുപടി. ശക്തമായ മഴയില്‍ തകര്‍ന്നടിഞ്ഞ മൂന്നാറിലൂടെ  മാതൃഭൂമി ന്യൂസ് പ്രതിനിധി ജെയ്ന്‍ എസ്. രാജു നടത്തിയ യാത്ര.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section