Image Map

ഓണാഘോഷം ഒഴിവാക്കി കാണാതായവരെ തിരഞ്ഞ് ഇടുക്കിക്കാര്‍

ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകളും ഗ്രാമങ്ങളും ചെറു പട്ടണങ്ങളും തകര്‍ന്ന ഇടുക്കിയില്‍ ഓണാഘോഷം ഏതാനും ക്യാമ്പുകളില്‍ മാത്രമായി ചുരുങ്ങി. കാണാതായ ആളുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു തിരുവോണ ദിവസവും ഇടുക്കിക്കാര്‍. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മാലിന്യം നിറഞ്ഞ ചെറുതോണി പട്ടണം ശുചീകരിക്കാനും നാട്ടുകാര്‍ മുന്നിട്ടിറങ്ങി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section