Image Map

ഇടുക്കിക്ക് കൈത്താങ്ങായി മാതൃഭൂമി

പ്രകൃതി ക്ഷോഭത്തില്‍ നാശം നേരിട്ട ഇടുക്കിക്ക് കൈത്താങ്ങായി മാതൃഭൂമി. ദുരന്ത ബാധിതര്‍ക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം തുടങ്ങി. ഏഴു പഞ്ചായത്തുകളിലാണ് കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സഹായം എത്തിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section