Image Map

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: അനുഭവസ്ഥരുടെ വാക്കുകളിലൂടെ

ശക്തമായ ഉരുള്‍പൊട്ടലാണ് വയനാട്ടിലുണ്ടായത്. നാശം സംഭവിച്ചവയില്‍ വീടുകളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്നു. പലരും ഇന്നും ആ നടുക്കത്തില്‍ നിന്നുണര്‍ന്നിട്ടില്ല. ഉരുള്‍പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവര്‍ അവരുടെ അവസ്ഥ വിവരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section