Image Map

മലപ്പുറത്ത് പ്രളയത്തില്‍ ഇന്ന് ആറ് മരണം

മലപ്പുറത്ത് പെയ്തൊഴിയാതെ പ്രളയം. ജില്ലയില്‍ ഇന്നു മാത്രം പേമാരി കവര്‍ന്നത് ആറു ജീവനാണ്. ഉറങ്ങാട്ടിരി ഓടക്കയത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. മണ്ണിനടിയില്‍ അകപ്പെട്ട നാലു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section