ആലപ്പുഴ: ചങ്ങനാശേരിയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു. 

രാവിലെ മുതല്‍ നിരവധി വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിച്ചു. ദുരന്തനിവാരണ സേനാംഗങ്ങളുടേയും നാട്ടുകാരുടേയും ഒന്നിച്ചുള്ള പ്രവര്‍ത്തനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ ഊര്‍ജിതമാക്കി