സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമാകുന്നു.  ഒരു തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്താണ് വീണ്ടും ഉരുള്‍പൊട്ടുന്നത്. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്‌.