ജൂണ്‍ അഞ്ച്- ലോക പരിസ്ഥിതി ദിനം

ഇപ്രാവശ്യത്ത ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം 'ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം' ആണ്. കൂടാതെ, 2021 മുതല്‍ 2030 വരെയുള്ള ഒരു ദശാബ്ദം പരിസ്ഥിതി പുനഃസ്ഥാപന ദശാബ്ദമായി കൊണ്ടാടുകയുമാണ്.