ടുക്കി ജില്ലയിലെ വട്ടവടയ്ക്കടുത്ത് പഴത്തോട്ടത്ത് യൂക്കാലിയും വാറ്റിലും വെട്ടിക്കളഞ്ഞ് വനം വകുപ്പ് പഴത്തോട്ടത്തെ പുൽമേടുകൾ പുന:സൃഷ്ടിക്കുകയാണ്. പിഴവുകള്‍‌ തിരുത്തി പ്രകൃതിയുടെ സ്വാഭാവികതയെ തിരിച്ചുപിടിക്കാനുള്ള ശ്രമം.