ലോക്ക്ഡൗണിൽ വിനോദ സഞ്ചാരികളെത്താത്തതിനാൽ വിനോദം മുഴുവൻ ഇപ്പോൾ വന്യമൃഗങ്ങൾക്കാണ്. മൂന്നാർ മാട്ടുപ്പെട്ടിയിലെ പുൽമേട്ടിൽ കാട്ടാനക്കൂട്ടങ്ങളുടെ സൈര്വവിഹാരമാണ്. കുഞ്ഞുങ്ങളുമായെത്തി ദീർഘനേരം ചെലവഴിച്ചാണ് ആനക്കൂട്ടങ്ങൾ ലോക്ക്ഡൗൺ ആഘോഷിക്കുന്നത്.