ഇന്ന് ലോകപരിസ്ഥിതി ദിനം

കാവ് തീണ്ടിയാല്‍ കുടിവെള്ളം മുട്ടുമെന്നതിന് എണ്ണിയാല്‍ തീരാത്ത ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. കാവ് സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ് ഓരോ പരിസ്ഥിതി ദിനവും. ഇടുക്കി തൊടുപ്പുഴയിലെ അമരം കാവ് അപൂര്‍വ്വയിനം വൃക്ഷലതാദികളും നൂറിലേറെ ജീവജാലങ്ങളും നിറഞ്ഞ പ്രകൃതിയുടെ കലവറയാണ്. മൂന്ന് ഏക്കറിലാണ് അമരം കാവിലെ വനസമ്പത്ത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section