മായും മുമ്പേ - ലോക പരിസ്ഥിതി ദിന പ്രത്യേക പരിപാടി

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണുന്ന കുരങ്ങ് വര്‍ഗമാണ് കുട്ടിത്തേവാങ്കുകള്‍. കേരളമടക്കമുള്ള പശ്ചിമഘട്ടമേഖലയും തമിഴ്‌നാട്ടിലെ കിഴക്കന്‍വനമേഖലയുമാണ് പ്രധാന ആവാസവ്യവസ്ഥ. കേരളത്തില്‍ തട്ടേക്കാട്, ആറളം എന്നിവടങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ലോകത്തില്‍ നിന്ന് വളരെ വേഗം അപ്രത്യക്ഷമാകുന്ന വാനരവര്‍ഗം കൂടിയാണ് കുട്ടിത്തേവാങ്കുകള്‍. രാത്രികളില്‍ മാത്രം കാഴ്ചയുള്ള കുട്ടിത്തേവാങ്കുകളെ പറ്റി  ലോക പരിസ്ഥിതിദിനത്തില്‍ കൂടുതലറിയാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section