പരിസ്ഥിതിദിന ബോധവത്കരണവുമായി യുവകൂട്ടായ്മ

പരിസ്ഥിതി ദിനത്തില്‍ കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന്റെ പോരായ്മകളും മലയാളികളുടെ ശുചിത്വ ബോധത്തെയും തുറന്ന് കാട്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെ കുറിച്ച് ഡോക്യുമെന്ററിയും ഷോര്‍ട്ട് ഫിലിമും തയാറാക്കിയാണ് ബോധവത്കരണത്തിന് ശ്രമം നടക്കുന്നത്. കൊച്ചി നഗരത്തില്‍ നിന്ന് മാലിന്യ വണ്ടികള്‍ ചെന്നെത്തുന്നത് ബ്രഹ്മപുരത്തെ കൊച്ചി നഗരസഭയുടെ മാലിന്യ പ്ലാന്റിലാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇവിടെ നടന്ന അശാസ്ത്രീയ മാലിന്യ സംസ്‌കരണവും അത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് വൈപ്പ് ഔട്ട് എന്ന ഡോക്യുമെന്ററി തുറന്ന് കാട്ടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section