മണ്ണിനോടിണങ്ങി ജീവിക്കാന്‍ ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: ഈ പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയ്ക്ക് ഇണങ്ങി ജീവിക്കാന്‍ പരിശീലിക്കുകയാണ് ഡിജിപി ജേക്കബ് തോമസ്. സര്‍വീസില്‍ നിന്ന് അവധിയെടുത്ത് പച്ച മനുഷ്യനായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയാണദ്ദേഹം. വര്‍ദ്ധിത ഊര്‍ജത്തോടെ കര്‍മ്മ രംഗത്തെത്താന്‍ ഇടവേളകള്‍ അനിവാര്യമാണെന്ന് പറയുന്നു ജേക്കബ് തോമസ്. കൃഷിയിലും യോഗയുമായുള്ള ജീവിതത്തിലും അഴിമതിയോടുള്ള പോരാട്ടമാണ് മനസില്‍. തിരുവനന്തപുരത്ത് 25 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സിദ്ധാശ്രമത്തിലാണ് അദ്ദേഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.