കൊച്ചിയ്ക്ക് പച്ചപ്പിന്റെ പകിട്ടേകി മംഗളവനം

കൊച്ചി: മെട്രോ നഗരമായ കൊച്ചിയ്ക്ക് പച്ചപ്പിന്റെ തണല്‍ വിരിയ്ക്കുകയാണ് മംഗളവനം. ദേശാടന പക്ഷികളും പറവകളും വൈവിധ്യമാര്‍ന്ന സസ്യ സമ്പത്തുമാണ് മംഗളവനത്തെ കൊച്ചിയുടെ ഓക്‌സിജന്‍ ഹബ്ബാക്കിമാറ്റുന്നത്. ചുറ്റുമുയരുന്ന കെട്ടിടങ്ങളും പഴയ റയില്‍വെസ്റ്റേഷന്‍ നവീകരണവും മംഗളവനത്തിന്റെ നിലനില്‍പ്പിനപ്പോലും ചോദ്യം ചെയ്യുമ്പോഴിതാ ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുന്നു. 2.4 ഹെക്ടറാണ് മംഗളവനത്തിന്റെ വലിപ്പം. മംഗള വനത്തെ സംക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എങ്കില്‍ മാത്രമെ വരും തലമുറയ്ക്കും മംഗള വനത്തിന്റെ പച്ചപ്പും തണുപ്പും അറിയാന്‍ സാധിക്കൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.