ഇലപോലെ പച്ചില പ്രാണി: പരിസ്ഥിതി ദിനത്തിലൊരു കൗതുകം

ഇടുക്കി: പച്ചിലയ്്ക്ക് കയ്യും കാലും നീണ്ട ചിറകുമൊക്കെ മുളച്ചാല്‍ എന്താകും. അങ്ങനെയൊരു ജീവിയുണ്ട്. മൂന്നാറിലെ പള്ളിവാസലില്‍ അടുത്തിടെ വിരുന്നെത്തിയ പച്ചിലപ്രാണി. ഒറ്റനോട്ടത്തില്‍ ഇലയെന്നേ തോന്നു. മള്‍ബറി ഇലയുടേതിന് സമാനമായ ശരീര ഭാഗം. ശത്രുക്കളില്‍ നിന്ന രക്ഷനേടാന്‍ ഇലപ്രാണിയ്ക്ക് ലഭിച്ച ഇലയുടെ സാദൃശ്യം കൗതുകകരമാണ്. ചെടികളില്‍ ഇലകളോട് ചേര്‍ന്നിരുന്നാല്‍ പെട്ടെന്ന് തിരിച്ചറിയാനേ കഴിയില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.