ഘട്ടം ഘട്ടമായി പശ്ചിമഘട്ടത്തെ തിന്നുതീര്‍ക്കുന്നവര്‍
September 3, 2020, 05:50 PM IST
മുമ്പില്ലാത്ത വിധം പ്രളയവും ഉരുള്‍പ്പൊട്ടലും ശക്തമായ ഇടിമിന്നലും ചുഴലിക്കാറ്റും തുടര്ദുരന്തങ്ങളായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കലി തുള്ളിയെത്തുന്നതെന്തുകൊണ്ടാണ്.എന്റെ കേരളം അത്ര സുന്ദരമല്ലാതായി മാറിക്കഴിഞ്ഞോ? എല്ലാ ചോദ്യങ്ങള്‍ക്കും മുകളില്‍ തലയുയര്‍ത്തി നിശ്ബദമായി നില്ക്കുന്ന വലിയൊരുത്തരമുണ്ട് -പശ്ചിമഘട്ടം. പശ്ചിമഘട്ടം പൈതൃകം മാത്രമല്ല ഭൂമിയുടെ നിലനില്പ്പൂകൂടിയാണ്. അറിയണം സംരക്ഷിക്കണം ഭൂമിയുടെ ജീവനെ.