കുടിവെള്ളത്തില്‍ ലാഭം കൊയ്യുന്ന കച്ചവടഭീമന്മാരുടെ ആര്ത്തിക്കെതിരായുള്ള ഇന്ത്യയിലെ ആദ്യ താക്കീതായിരുന്നു പ്ലാച്ചിമടയിലെ സമരം. കോളക്കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതെ പ്ലാച്ചിമടയിലെ പാവങ്ങള്‍ ഇന്നും സമരത്തിലാണ്...