ചെര്‍ണോബില്‍: കൊടും ദുരിതത്തിന്റെ തീരാവ്യഥകള്‍
August 27, 2020, 02:01 PM IST
ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചിട്ട് 34 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനുഷ്യനിര്‍മ്മിതമായ ഈ പരിസ്ഥിതി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍നിന്ന് ലോകം മുക്തമായിട്ടില്ല. ദുരന്തസാക്ഷ്യമായി ചെര്‍ണോബില്‍ മുന്നില്‍ നില്‍ക്കുമ്പോഴും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഇ.ഐ.എ. 2020 നടപ്പാക്കേണ്ടതുണ്ടോ?