ഇഐഎ കരട് നിര്‍ദ്ദേശങ്ങളില്‍ വിമര്‍ശനം തുടരുന്നു

മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലാത്ത പദ്ധതികളുടെ എണ്ണം കൂട്ടാനുള്ള ഇ.ഐ.എ കരട് നിര്‍ദ്ദേശം പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ജലസ്രോതസ്സുകളില്‍ മാലിന്യം കലരുന്നതോ ഭൂഘടന മാറ്റിമറിച്ച് നിര്‍മ്മാണം നടത്തുന്നതോ തടയണമെങ്കില്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented