പതിവിലും നേരത്തെ പശ്ചിമഘട്ടത്തിലേക്ക് പൂമ്പാറ്റകളുടെ ദേശാടനം; കാരണം കാലാവസ്ഥാ മാറ്റം?
September 12, 2020, 08:32 PM IST
പശ്ചിമഘട്ടത്തിലേയ്ക്കുള്ള പൂമ്പാറ്റകളുടെ ദേശാടനം ഈ വര്‍ഷം വളരെ നേരത്തെ. അരളി ശലഭങ്ങളും നീലക്കടുവകളുമാണ് കൂട്ടത്തോടെ മരത്തിലും ചെടികളിലും ചേക്കേറുന്നത്. മഴയുടെ ഏറ്റക്കുറച്ചിലാണ് ഇത്തവണ ഇവരുടെ ദേശാടനത്തിന്റെ താളംതെറ്റിച്ചതെന്ന് വിദഗ്ധര്‍.