ഓർമയിലുണ്ടാകണം, ഭോപ്പാല്‍...

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന് 36 വയസ്സ് തികയുകയാണ്. 1984 ഡിസംബര്‍ മൂന്നിന് ഭോപ്പാലിലെ  യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വാതകച്ചോര്‍ച്ചയ്ക്ക് ഇരയായത് മുപ്പതിനായിരത്തോളം ആളുകളാണ്. രണ്ട് ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം പ്രകൃതിക്കും മറ്റു ജീവജാലങ്ങള്‍ക്കുമുണ്ടാക്കിയ കേടുപാടുകള്‍ പഞ്ഞാല്‍തീരാത്തതാണ്. മനുഷ്യന്റെ ലാഭേച്ഛയും അത്യാര്‍ത്തിയും പ്രകൃതിയെയും സഹജീവികളെയും എങ്ങനെയൊക്കെ നാശത്തിലേയ്ക്കു നയിക്കുന്നു എന്നോര്‍മിപ്പിക്കുന്ന, ചരിത്രത്തിലെ ഒരിക്കലും മായാത്ത മുറിപ്പാടാവുന്നു ഭോപ്പാല്‍...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented