ശുദ്ധീകരിക്കപ്പെടുന്നത് 10 ശതമാനം മാത്രം; മലിനപ്പുഴയായി ഗോമതി


മലിനമായ ഗോമതീ നദി | Photo-PTI

ക്‌നൗവിലെ ഗോമതി നദിയുടെ മലിനീകരണത്തിന് പിന്നില്‍ ശുദ്ധീകരിക്കപ്പെടാതെ ഒഴുകിയെത്തുന്ന മലിനജനമെന്ന് ആരോഗ്യമന്ത്രാലയം.
പുറന്തള്ളപ്പെടുന്ന മലിനജലത്തിന്റെ 10 ശതമാനം മാത്രമാണ് മലിനജലശുദ്ധീകരണ പ്ലാന്റുകളില്‍ ശുചീകരിക്കുന്നത്. ബാക്കിജലം നദിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. ഇതാണ് നദി മലിനമാകുന്നതിന്റെ പ്രധാന കാരണമെന്ന സംസ്ഥാന ആരോഗ്യമന്ത്രി മായന്‍കേശ്വര്‍ ശരണ്‍ സിങ് പറയുന്നു.

നിലവില്‍ 27 ഓവുകളില്‍ നിന്നെത്തുന്ന മലിനജലം പ്ലാന്റുകളില്‍ ശുദ്ധീകരിക്കുന്നുണ്ടെന്ന് മുനിസിപ്പല്‍ അധികൃതരുടെ അവകാശവാദം. "നിലവില്‍ 27 ഡ്രെയിനുകളിൽ നിന്നെത്തുന്ന മലിനജലം പ്ലാന്റുകളില്‍ ശുദ്ധീകരിക്കുന്നുണ്ട്, ബാക്കിയുള്ളതുകൂടി ഉടന്‍ ഇതിന്റെ പരിധിയില്‍ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്", മുനിസിപ്പല്‍ കമ്മിഷണര്‍ ഇന്ദ്രജിത്ത് സിങ് പറയുന്നു.



അതേ സമയം മറ്റ് രണ്ട് മാലിന്യ പ്ലാന്റുകളുടെ നിര്‍മാണവേളയില്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചതായും ആരോപണമുണ്ട്. പ്രദേശത്ത് പകരം പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടില്ലെന്നും വിമര്‍ശനമുണ്ട്.

Content Highlights: only 10 percentage sewage water being treated in lucknow


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented