എക്‌സോസ്റ്റോമ ധൃതിയേ; പുതിയയിനം കാറ്റ്ഫിഷിനെ കണ്ടെത്തി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Gettyimage

കൊല്‍ക്കത്ത: കാറ്റ്ഫിഷിന്റെ പുതിയ വര്‍ഗത്തെ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായ ധൃതി ബാനര്‍ജിയോടുള്ള ബഹുമാനാര്‍ത്ഥം എക്‌സോസ്റ്റോമ ധൃതിയേ എന്ന പേരാണ് കാറ്റ്ഫിഷിന് നല്‍കിയിരിക്കുന്നത്.

അരുണാചല്‍പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ നദിയിലാണ് പുതിയയിനം കാറ്റ്ഫിഷിനെ കണ്ടെത്തിയത്. മലമ്പ്രദേശങ്ങളിലെ ജലാശയങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.

Content Highlights: new catfish species found in arunachal pradesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Black Bear

1 min

കാറിനടുത്തേക്ക് നടന്നടുത്തു, ഡോര്‍ മെല്ലെ തുറന്നു; കരടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Jun 3, 2023


Cheetah In Masai Mara

2 min

ആറളം മുതൽ മസായ്മാര വരെ;കാടിറങ്ങി പുസ്തകത്താളിലേക്ക്‌

Oct 30, 2022


Kozhikode Beach

1 min

ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായി പാലിക്കണം; ക്ലീനാകാനൊരുങ്ങി കോഴിക്കോട് ബീച്ച്

Oct 13, 2022

Most Commented