അന്റാർട്ടിക്കയിലെ പോസ്റ്റ്  ഓഫീസിലേക്ക് നാല് വനിതകൾ


4000 അപേക്ഷകള്‍ ജോലി സംബന്ധമായി അധികൃതര്‍ക്ക് ലഭിച്ചിരുന്നു

പെൻഗ്വിൻ പോസ്റ്റ് ഓഫീസ് | By Original uploader was the image's author Apcbg at en.wikipedia - Originally from en.wikipediaat: http://en.wikipedia.org/wiki/Image:Port-Lockroy.jpg., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=706481

കേൾക്കുമ്പോൾ ആശ്ചര്യംതോന്നുന്ന ഒരു ജോലിക്കായി പോകാനൊരുങ്ങുകയാണ് ബ്രിട്ടനിലെ നാലു വനിതകൾ. ലോകത്തിന്റെ തെക്കേയറ്റത്തുള്ള പോസ്റ്റോഫീസ് പ്രവർത്തിപ്പിക്കലും അന്റാർട്ടിക്കയിലെ പെൻഗ്വിനുകളുടെ എണ്ണമെടുക്കുകയുമാണ് ഇനി ഇവരുടെ ദൗത്യം. ക്ലെയർ ബാലന്റൈൻ, മേരി ഹിൽട്ടൺ, നതാലി കോർ, ലൂസി ബ്രൂസോൺ എന്നിവർക്കാണ് അവസരം ലഭിച്ചത്.

കോവിഡിനെത്തുടർന്ന് അടച്ചിട്ട അൻറാർട്ടിക്കയിലെ പോർട്ട് ലോക്ക്‌റോയ് പോസ്റ്റോഫീസും ഗിഫ്റ്റ് ഷോപ്പും വീണ്ടും തുറക്കാനുള്ള അൻറാർട്ടിക് ഹെറിറ്റേജ് ട്രസ്റ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ജീവനക്കാരെ തിരഞ്ഞെടുത്തത്. 4000 അപേക്ഷകളാണ് ലഭിച്ചത്.



പെൻഗ്വിനുകളുടെ എണ്ണമെടുക്കുക, ഗിഫ്റ്റ് ഷോപ്പ് പ്രവർത്തിപ്പിക്കുക, ഒരു മ്യൂസിയമായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസ് നടത്തുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്വം. അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിൽ അഞ്ചുമാസം സംഘം പ്രവർത്തിക്കും. വെള്ളം, ശൗചാലയങ്ങൾ, അതിശൈത്യം എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികളാണ് ഇവരെ കാത്തിരിക്കുന്നത്.

Content Highlights: four women appointed as post women in Antarctica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented