ദീപാവലി: പടക്കങ്ങൾ മറ്റ് മാലിന്യവുമായി കൂട്ടികലർത്തരുതെന്ന് നിര്‍ദേശം


പ്രതീകാത്മക ചിത്രം | Photo-AP

ചെന്നൈ: ദീപാവലിയാഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ മറ്റു മാലിന്യവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ചെന്നൈ കോർപ്പറേഷൻ. കത്തിച്ചതും കത്താത്തതുമായ പടക്കങ്ങളും ഇതിന്റെ അവശിഷ്ടങ്ങളും മറ്റും പൊതുജനങ്ങൾ മറ്റ് മാലിന്യത്തോടൊപ്പം ഉൾപ്പെടുത്തരുത്.

അവ ശുചീകരണ തൊഴിലാളികൾക്ക് പ്രത്യേകമായി കൈമാറണം. പടക്ക മാലിന്യം കൂട്ടിവെയ്ക്കാതെ ദിവസവും മാലിന്യം ശേഖരിക്കാനെത്തുന്ന ശുചീകരണത്തൊഴിലാളികൾക്ക് പ്രത്യേകം കൈമാറണമെന്നും കോർപ്പറേഷൻ നിർദേശമുണ്ട്.



Content Highlights: firecracker waste not to be mixed with other


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented