പട്ടച്ചരടില്‍ കുടുങ്ങിയ പരുന്തിണകളെ രക്ഷിച്ചു


ഫോർട്ട്‌കൊച്ചിയിൽ കൃഷ്ണപരുന്തിണകൾ, പട്ടച്ചരടിൽ കുടുങ്ങിയ നിലയിൽ

ഫോര്‍ട്ട്‌കൊച്ചി:ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ തണല്‍ മരത്തില്‍ പട്ടച്ചരടില്‍ കുടുങ്ങിക്കിടന്ന കൃഷ്ണപരുന്തിണകളെ സാഹസികമായി രക്ഷപ്പെടുത്തി. ഇണചേരുന്നതിനിടിയൊണ് ഇവ പട്ടച്ചരടില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് കൊച്ചിയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ മുകേഷ് ജെയിന്‍ സ്ഥലത്തെത്തി. 25 അടി ഉയരത്തിലാണ് പരുന്തുകള്‍ തൂങ്ങിക്കിടന്നിരുന്നത്.

മുകേഷ് സ്വന്തമായി തയ്യാറാക്കിയ പ്രത്യേക തോട്ടി ഉപയോഗിച്ചാണ് പരുന്തുകളെ രക്ഷിച്ചത്. പരുന്തുകളുടെ കഴുത്തിലും ചിറകിലും കാലിലും നൂല്‍ കുടങ്ങിയിരുന്നു. പരുന്തിന്റെ ദേഹത്ത് ചുറ്റിക്കിടന്ന നൂലുകള്‍ ശ്രദ്ധയോടെ മുറിച്ചുമാറ്റിയശേഷമാണ് ഇവയെ രക്ഷപ്പെടുത്തിയത്.



പട്ടത്തിന്റെ നൂലില്‍ കുരുങ്ങി മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടന്ന പരുന്തുകളെ കണ്ട് ഫ്രീന്‍ലാന്‍ഡ് ഫോട്ടോഗ്രാഫറായ ജോണ്‍ ജെനിസാണ് മുകേഷിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

Content Highlights: eagle pairs have been rescued in fort kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

ചരിത്രവിജയവുമായി മൊറോക്കോ ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

Dec 7, 2022

Most Commented