നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ ആദ്യമായി കർല്യു സാൻഡ് പെെപ്പർ വിരുന്നെത്തി


ഇതാദ്യമായിട്ടാണ് ഈ ഇന്നത്തില്‍പ്പെട്ട പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നത്

കർല്യു സാൻഡ്‌പൈപ്പർ ഇനത്തിൽപ്പെട്ട ദേശാടന പക്ഷി | Photo-Gettyimage

തിരുപ്പൂർ: നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ ‘കർല്യു സാൻഡ്‌പൈപ്പർ’ ഇനം ദേശാടനപ്പക്ഷിയെത്തി. ഇതാദ്യമായിട്ടാണ് ഈ ഇനത്തിലുള്ള പക്ഷികൾ ഇവിടെയെത്തുന്നത്. തിരുപ്പൂരിലെ നേച്വർ സൊസൈറ്റിയിലെ പക്ഷിനിരീക്ഷകൻ നന്ദഗോപാലാണ് പതിവുനിരീക്ഷണത്തിനിടെ പക്ഷിയെ കണ്ടത്.

ആർട്ടിക് സൈബീരിയയിൽ മുട്ടയിട്ട് വളരുകയും ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തീരങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നതാണ് ഈ ചെറിയയിനം പക്ഷിയെന്ന് നേച്വർ സൊസൈറ്റിയുടെ പ്രസിഡന്റ് കെ. രവീന്ദ്രൻ പറഞ്ഞു. ദേശാടനപ്പക്ഷികളും ഉൾനാടൻ പക്ഷികളുമടക്കം നഞ്ചരായൻപക്ഷിസങ്കേതത്തിൽ ഇതുവരെ വന്നെത്തിയ മൊത്തം പക്ഷികളുടെ എണ്ണം 185 ആയി.



Content Highlights: curlew sandpiper visits nanjarayan bird sanctuary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented